Challenger App

No.1 PSC Learning App

1M+ Downloads
1425-നോട് എത്ര കൂട്ടിയാൽ 4 കൊണ്ട് നിശ്ലേഷം ഹരിക്കാം ?

A3

B1

C4

D2

Answer:

A. 3

Read Explanation:

1425 + 3 = 1428 1428/4 = 357


Related Questions:

197@5462 എന്ന സംഖ്യ 9കൊണ്ട് പൂർണമായും ഹരിക്കാവുന്നതാണ് എങ്കിൽ @ ന്റെ സ്ഥാനത്ത് നൽകാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ് ?
Which of the following statements is NOT correct?
How many numbers up to 310 are divisible by 8?

1710317^{103} യെ 5കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം എത്രയാണ്?

33, 56, 84 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ യഥാക്രമം 6, 29, 57 എന്നീ ശിഷ്ടങ്ങൾ ലഭിക്കുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്?