Question:
ആദ്യത്തെ മൈക്രോ പ്രൊസസ്സർ ?
Aintel 8085
Bintel 4004
Cintel 8089
Dintel 4006
Answer:
B. intel 4004
Explanation:
- കമ്പ്യൂട്ടറിന്റെ എല്ലാ കണക്കുകൂട്ടലുകൾ നടത്തുന്നതിനും യുക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും സഹായിക്കുന്ന ഭാഗമാണ് പ്രൊസ്സസറുകൾ
- പ്രോസ്സസർ എന്നാൽ ലക്ഷക്കണക്കിന് ട്രാൻസിസ്റ്ററുകളും അനുബന്ധ ഘടകങ്ങളും കൂടിച്ചേർന്ന സിലിക്കൺ ചിപ്പ് ആണ്
- ലോകത്തിലെ ആദ്യത്തെ മൈക്രോപ്രോസ്സസർ - intel 4004
- പ്രൊസ്സസറുകൾക്ക് ഉദാഹരണം - ഇന്റൽ കോർ i 3 , കോർ i 5 , കോർ i 7 , AMD Quadcore