Challenger App

No.1 PSC Learning App

1M+ Downloads
What was the major goal of 'Nivarthana agitation'?

ARepresentation in Government jobs

BRepresentation in state legislature

CFreedom from foreign rule

DNone of the above

Answer:

B. Representation in state legislature

Read Explanation:

തിരുവിതാംകൂർ നിയമ സഭയിലും സർക്കാർ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കുന്നതിനായി ക്രിസ്ത്യൻ മുസ്ലിം ഈഴവ സമുദായക്കാർ 1932ൽ നടത്തിയ സമരമാണ് നിവർത്തന പ്രക്ഷോഭം.


Related Questions:

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏത് ?
നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.പാലക്കാടുള്ള കൽപ്പാത്തി ശ്രീ വിശ്വനാഥ ക്ഷേത്ര റോഡിൽ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരമാണ് കൽപ്പാത്തി സമരം.

2.കൽപാത്തി വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടനയാണ് ആര്യസമാജം.

3.ആര്യസമാജം നയിച്ച കൽപാത്തി വിപ്ലവത്തിന് നേതൃത്വം വഹിച്ച ബ്രാഹ്മണൻ ആനന്ദ ഷേണോയി ആയിരുന്നു.

4.1930 ലാണ് കൽപ്പാത്തി സമരം നടന്നത്

First Pazhassi Revolt happened in the period of ?
The brahmin youth who attempted to assassinate and injured C P Ramaswamy Iyer was?