Question:

ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം എന്ത്?

Aസ്വാതന്ത്ര്യം സമത്വം സാഹോദര്യം

Bസ്നേഹം സമത്വം സാഹോദര്യം

Cസ്വാതന്ത്ര്യം സമത്വം സ്നേഹം

Dസ്വാതന്ത്ര്യം സ്നേഹം സാഹോദര്യം

Answer:

A. സ്വാതന്ത്ര്യം സമത്വം സാഹോദര്യം

Explanation:

ഫ്രഞ്ച് വിപ്ലവത്തിലെ പ്രവാചകൻ -റൂസോ . ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു -നെപ്പോളിയൻ


Related Questions:

ബാഹ്യകോൺ 45° ആയ ഒരു സമബഹുഭുജത്തിന് എത്ര വശങ്ങൾ ഉണ്ട് ?

CITES came into force in ________

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത്?

Stockholm Convention was adopted in _____

An IAY [Indira Awaas Yojana) house shall not be alienated for a period of :