Question:

2024 നവംബറിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ?

Aഫെംഗൽ

Bആസ്‌ന

Cഹാമൂൺ

Dമിഥിലി

Answer:

A. ഫെംഗൽ

Explanation:

  • ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം - സൗദി അറേബ്യ

  • അറബിയിൽ നിസംഗത (Indifference) എന്ന് അർത്ഥം വരുന്ന വാക്കാണ് ഫെംഗൽ

  • ഈ ചുഴലിക്കാറ്റ് തമിഴ്‌നാടിനെയാണ് പ്രധാനമായും ബാധിച്ചത്


Related Questions:

10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക , നികുതിരഹിത വ്യാപാരം സാധ്യമാക്കുക എന്നി ലക്ഷ്യത്തോടെ ഇന്ത്യയും ഏത് രാജ്യവുമായാണ് സാമ്പത്തിക സഹകരണ വ്യാപാര കരാറാണ് 2023 ജനുവരി 4 ന് നിലവിൽ വരുന്നത് ?

ഇന്ത്യയുടെ ഐ ടി സേവന കമ്പനി ആയ ഇൻഫോസിസിൻറെ അംബാസിഡർ ആയ ടെന്നീസ് താരം ആര് ?

ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?

ഉത്തർപ്രദേശ് മുഖ്യമന്ത്രി ?

2024 ലെ അന്താരാഷ്ട്ര വാട്ടർ കോൺക്ലേവിന് വേദിയായത് എവിടെ ?