Question:

മൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലയളവ്?

A1951-56

B1956-61

C1961-66

Dഇവയൊന്നുമല്ല

Answer:

C. 1961-66

Explanation:

1951-56 കാലയളവിലാണ് ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പാക്കിയത്


Related Questions:

The first five year plan gave priority to?

ഇന്ത്യ പിൻതുടരുന്ന ആസൂത്രണ മാതൃക ഏത് രാജ്യത്തിന്റേതാണ് ?

' Twenty Point Programme ' was launched in the year ?

The first five year plan was based on the model of?

പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആര് ?