ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?
Aവൈക്കം സത്യാഗ്രഹത്തിന് പരിഹാരം കാണുന്നതിന്
Bഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം
Cക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ
Dഹരിജന ഫണ്ട് പിരിക്കുന്നതിന്
Aവൈക്കം സത്യാഗ്രഹത്തിന് പരിഹാരം കാണുന്നതിന്
Bഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം
Cക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ
Dഹരിജന ഫണ്ട് പിരിക്കുന്നതിന്
Related Questions:
ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തോട് ചേര്‍ത്തുനിര്‍ത്തിയത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ എങ്ങനെ സഹായിച്ചു?
1.മുസ്ലീം ജനതയുടെ സജീവപങ്കാളിത്തം ഉറപ്പിച്ചു.
2.ബ്രിട്ടീഷ് വിരുദ്ധവികാരം ഇന്ത്യയില്‍ വ്യാപിച്ചു.
3.ഹിന്ദു മുസ്ലീം ഐക്യം വളര്‍ന്നുവന്നു.