ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമായ "എക്സർസൈസ് സൈക്ലോണിൻ്റെ" മൂന്നാമത് എഡിഷന് വേദിയായത് ?Aവിശാഖപട്ടണംBഅൻഷാസ്CമഹാജൻDകെയ്‌റോAnswer: C. മഹാജൻRead Explanation:• സൈനിക അഭ്യാസത്തിൻ്റെ മൂന്നാമത് എഡിഷനാണ് 2025 നടന്നത് • 2024 ലെ വേദി - അൻഷാസ് (ഈജിപ്ത്) • ആദ്യമായി (2023) നടത്തിയത് - ജയ്‌സാൽമീർ (രാജസ്ഥാൻ)Open explanation in App