Question:
വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?
Aപുരുഷപുരം
Bഉജ്ജയിനി
Cമഥുര
Dകനൗജ്
Answer:
B. ഉജ്ജയിനി
Explanation:
- ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ഒരു നഗരമാണ്.
- ജനസംഖ്യാടിസ്ഥാനത്തിൽ മധ്യപ്രദേശിലെ അഞ്ചാമത്തെ വലിയ നഗരമാണ്.
Question:
Aപുരുഷപുരം
Bഉജ്ജയിനി
Cമഥുര
Dകനൗജ്
Answer:
Related Questions:
താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
1) മൊണ്ടേകു - ചെംസ്ഫോർഡ് റിഫോംസ് എന്നും അറിയപ്പെടുന്നു
2) ഇന്ത്യയിൽ ആദ്യമായി ദ്വിസഭയും നേരിട്ടുള്ള തിരഞ്ഞെടുപ്പും അവതരിപ്പിച്ചു
3) ഗവർണറുടെ ലെജിസ്ലേറ്റീവ് കൗൺസിലിലെ 6 അംഗങ്ങളിൽ 3 പേര് ഇന്ത്യക്കാർ ആയിരിക്കണം എന്ന് നിർദേശിച്ചു
4) ലണ്ടനിൽ ഇന്ത്യ ഹൈക്കമ്മീഷണർക്ക് ഒരു പുതിയ ഓഫീസ് നിർമ്മിച്ചു
Which of the following statements are correct?
1.The Partition of Bengal was canceled in 1910
2. It was canceled by Lord Hardinge II.