App Logo

No.1 PSC Learning App

1M+ Downloads
When are you .......... to Mumbai.

Ago

Bgoing

Cgoes

Dwent

Answer:

B. going

Read Explanation:

present continuous tense ൽ വരുന്ന sentence കൾ, subject ന് ശേഷം am അല്ലെങ്കിൽ are അല്ലെങ്കിൽ is ന് ശേഷം verb+ing എന്ന രൂപമാണുള്ളത്.തന്നിരിക്കുന്ന sentence ൽ verb ന് മുന്പായിട്ട് are വന്നിരിക്കുന്നു.അതിനാൽ going(verb+ing) എന്ന present continuous ൽ ഉള്ള verb ഉപയോഗിക്കുന്നു.


Related Questions:

........ you help me?
It is high time they _________ here. Choose the correct answer.
She .......... in Sweden before she went to Norway.
This jug ..... water.
She ______ unconscious since four o'clock.