Question:

ഇന്ത്യൻ പാർലമെന്റ് വിവരാവകാശ നിയമം പാസ്സാക്കിയത് എന്ന് ?

A2005 ജൂൺ 15

B2005 ജൂലൈ 15

C2006 ജൂൺ 15

D2006 ജൂലൈ 15

Answer:

A. 2005 ജൂൺ 15

Explanation:

വിവരാവകാശ നിയമം നിലവിൽ വന്നത്- 2005 ഒക്ടോബർ 12.

വിവരാവകാശനിയമം പാസ്സാക്കിയ ഇന്ത്യയിലെ ആദ്യ സംസ്‌ഥാനം - തമിഴ്‌നാട് 

ലോകത്തിലാദ്യമായി വിവരാവകാശനിയമം പാസ്സാക്കിയ രാജ്യം- സ്വീഡൻ 


Related Questions:

2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാജ്യസഭ പാസ്സാക്കിയത് എന്ന് ?

വിവരാവകാശ നിയമപ്രകാരം വിവരം അറിയുന്നതിന് വേണ്ടിയുള്ള അപേക്ഷഫീസ് എത്രയാണ് ?

വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?

വിവരാവകാശ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ട സമയ പരിധി എത്ര ?

2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.