App Logo

No.1 PSC Learning App

1M+ Downloads

ഇൻ്റർ സ്റ്റേറ്റ് കൗൺസിൽ നിലവിൽ വന്നത് എന്ന്

A1984

B1990

C1988

D1986

Answer:

B. 1990

Read Explanation:

ഇൻ്റർ സ്റ്റേറ്റ് കൗൺസിൽ നിലവിൽ വന്നത് 1983ഇൽ നിയമിച്ച സർകാരിയ കമ്മീഷൻ്റെ ശുപാർശ പ്രകാരം 1990 മെയ് 28 ന് ആണ്


Related Questions:

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

undefined

അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

കേരള സർവീസ് റൂൾസ് കേരള നിയമസഭ പാസാക്കിയത് ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരമാണ് ?