Question:
വൈക്കം സത്യാഗ്രഹം ആരംഭിച്ചത് എന്ന്?
A1924 മാർച്ച് 30
B1920 മാർച്ച് 30
C1928 മാർച്ച് 30
D1926 മാർച്ച് 30
Answer:
A. 1924 മാർച്ച് 30
Explanation:
അയിത്താചാരത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം ആണ് വൈക്കം സത്യാഗ്രഹം . വൈക്കം സത്യാഗ്രഹം തുടങ്ങുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി ശ്രീമൂലം തിരുനാളായിരുന്നു