When I reached home, my father ____ to bed. Choose the correct answer.AwentBhad goneCgoneDwould haver goneAnswer: B. had gone Read Explanation: കഴിഞ്ഞകാലത്തെ രണ്ട് പ്രവർത്തികൾ പറയുമ്പോൾ ആദ്യം നടന്ന പ്രവർത്തി past perfect (had gone ) ലും രണ്ടാമത് നടന്ന പ്രവർത്തി simple past (went) ലും എഴുതണം .Read more in App