App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഇൻറ്റലക്ചൽ പ്രോപ്പർട്ടി ദിനം ആചരിക്കുന്നത് എന്ന് ?

Aഏപ്രിൽ 26

Bമാർച്ച് 26

Cജൂലൈ 26

Dഫെബ്രുവരി 26

Answer:

A. ഏപ്രിൽ 26

Read Explanation:

• 2024 ലെ പ്രമേയം - IP and the SDGs : Building our common future with innovation and creativity • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - വേൾഡ് ഇൻറ്റലക്ച്ൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ • ദിനാചരണം ആരംഭിച്ച വർഷം - 2000


Related Questions:

"വരും തലമുറയുടെ ശാക്തീകരണം"(Empowering the next generation) എന്നത് 2023 ലെ ഏത് ദിനത്തിൻറെ പ്രമേയം ആണ് ?
2025 ലെ ലോക ഉപഭോക്തൃ അവകാശ ദിനത്തിൻ്റെ പ്രമേയം ?
എല്ലാ വർഷവും ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?
2024 ലെ ലോക ഭൗമ ദിനത്തിൻ്റെ പ്രമേയം ?
Which among the following days is observed as World Meteorological Day?