Question:
2024 ലെ അവസാന സൂപ്പർ മൂൺ ദൃശ്യമായത് എന്ന് ?
A2024 നവംബർ 16
B2024 നവംബർ 14
C2024 ഒക്ടോബർ 14
D2024 ഒക്ടോബർ 16
Answer:
A. 2024 നവംബർ 16
Explanation:
• ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോഴാണ് സൂപ്പർ മൂൺ എന്ന എന്ന പ്രതിഭാസം ഉണ്ടാകുന്നത്. • 2024 ൽ ആകെ നാല് തവണയാണ് സൂപ്പർ മൂൺ എന്ന പ്രതിഭാസം ഉണ്ടായിട്ടുള്ളത് • 2024 ആഗസ്റ്റിൽ ദൃശ്യമായ സൂപ്പർ മൂൺ അറിയപ്പെടുന്നത് - സ്റ്റർജിയൻ മൂൺ • സെപ്റ്റംബറിൽ ദൃശ്യമായ സൂപ്പർ മൂൺ - ഹാർവെസ്റ്റ് മൂൺ • ഒക്ടോബറിൽ ദൃശ്യമായ സൂപ്പർ മൂൺ - ഹണ്ടേഴ്സ് മൂൺ • നവംബറിൽ ദൃശ്യമായ സൂപ്പർ മൂൺ - ബീവർ മൂൺ