Question:
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ വത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിൻ്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ് :
Aവിസരണം
Bപ്രകീർണ്ണനം
Cപ്രതിപതനം
Dഅപവർത്തനം
Answer:
D. അപവർത്തനം
Explanation:
അപവർത്തനം
- പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്കു കടക്കുമ്പോൾ, അതിൻ്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തെ, അപവർത്തനം എന്നറിയപ്പെടുന്നു.
- മാധ്യമങ്ങളുടെ പ്രകാശ സാന്ദ്രതയിലുള്ള വ്യത്യാസമാണ്, ദിശാ വ്യതിയാനത്തിനു കാരണമാകുന്നത്.