Question:

ശശി ഒരു വസ്‌തു വാങ്ങിയപ്പോൾ അതിൽ രേഖപ്പെടുത്തിയതിന്നേക്കാൾ 30% കുറവ് ലഭിച്ചു. അയാൾ അത് 25% ലാഭത്തിൽ 8750 രൂപയ്ക്ക് വിറ്റാൽ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വില എന്ത്?

A10000

B12000

C16000

D17000

Answer:

A. 10000

Explanation:

രേഖപ്പെടുത്തിയ വില X വാങ്ങിയ വില = X × 70/100 25% ലാഭത്തിൽ വിറ്റാൻ 8750 രൂപ ആണ് X × 70/100 × 125/100 = 8750 X = 8750 × 100 × 100/( 125 × 70) = 10000


Related Questions:

ഒരു പേന വിറ്റപ്പോൾ 2.5% നഷ്ടം വന്നു. അത് ഇപ്പോൾ വിറ്റവിലയേക്കാൾ 15 രൂപ കൂട്ടിയാണ് വിറ്റിരുന്നതെങ്കിൽ 7.5 % ലാഭം കിട്ടുമായിരുന്നു. എങ്കിൽ അതിന്റെ വിറ്റവില എത്ര ?

ഒരു ടി വി 18000 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ അതിന്റെ വാങ്ങിയ വില എത്ര?

12720 രൂപ വിലയുള്ള ഒരു സാധനം വിറ്റപ്പോൾ 5% ലാഭം കിട്ടി. വിറ്റ വിലയെന്ത്?

720 രൂപ വിലയുള്ള ഒരു സാധനം 15% ലാഭം കിട്ടണമെങ്കിൽ എത രൂപയ്ക്ക് വിൽക്കണം?

ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര ?