Question:

പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു . ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കുന്നു?

Aഓക്സികാരി

Bനിരോക്സീകാരി

Cശോഷകാരകം

Dനിർജലീകാരകം

Answer:

D. നിർജലീകാരകം

Explanation:

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡ് ആണ്. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്- സൾഫ്യൂരിക് ആസിഡ്


Related Questions:

ജെ ജെ തോംസൺ നോബൽ പുരസ്കാരം നേടി കൊടുത്ത വിഷയം?

താഴെ കൊടുത്തിട്ടുള്ളതിൽ ഓക്സിജൻറെ ഉപയോഗങ്ങളിൽ പെടാത്തത് ?

ഇരുമ്പിന്‍റെ പ്രധാന അയിരിന്‍റെ പേര് ?

കുമ്മായ ത്തിൻറെ ശാസ്ത്രനാമം

What are the products of the reaction when carbonate reacts with an acid?