App Logo

No.1 PSC Learning App

1M+ Downloads
ഭക്തിപ്രസ്ഥാനം രൂപം കൊണ്ടത് ?

Aഏഴാം നൂറ്റാണ്ടിൽ

Bഎട്ടാം നൂറ്റാണ്ടിൽ

Cഒൻപതാം നൂറ്റാണ്ടിൽ

Dപത്താം നൂറ്റാണ്ടിൽ

Answer:

A. ഏഴാം നൂറ്റാണ്ടിൽ


Related Questions:

ഈശ്വരനെ സേവിക്കാനുള്ള മാർഗ്ഗം മനുഷ്യരെ സേവിക്കൽ ആണ്- ഏത് സംഘടനയുടെ സന്ദേശമാണ്?
ചൈൽഡ് റൈറ്റ്സ് ആൻഡ് യു എന്ന സംഘടന സ്ഥാപിച്ചത് ആരാണ് ?
ഇന്ത്യയിലെ SI യൂണിറ്റുകളുടെ നിലവാരം നിലനിർത്തുകയും തൂക്കങ്ങളുടെയും അളവുകളുടെയും ദേശീയ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന സംഘടന ഏത് ?
ആരോടൊപ്പം ചേർന്നാണ് മോത്തിലാൽ നെഹ്റു സ്വരാജ് പാർട്ടി സ്ഥാപിച്ചത്?
' ട്രാൻസ്പെരൻസി ഇന്റർനാഷണൽ ' രൂപീകൃതമായ വർഷം ഏതാണ് ?