Question:

പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്ന ദേശീയ വികസന സമിതി നിലവിൽ വന്നത് എന്നാണ് ?

A1951 ആഗസ്റ്റ് 6

B1952 ആഗസ്റ്റ് 6

C1952 ജൂലൈ 6

D1951 ജൂലൈ 6

Answer:

B. 1952 ആഗസ്റ്റ് 6


Related Questions:

Which five year plan is also known as "Gadgil Yojana" ?

അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ?

പത്താം പഞ്ചവൽസര പദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നീരക്കും നേടിയെടുത്ത വളർച്ചാനിരക്കും താഴെപ്പറയുന്നവയിൽ ഏതാണ് ?

എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത് ?

സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി ഏത്?