Question:

ഓഫ്‌ഷോറിന് ഏരിയ ബില്ല് ലോക്സഭാ പാസാക്കിയത് എന്ന് ?

A2023 ആഗസ്റ്റ് 2

B2023 ആഗസ്റ്റ് 1

C2023 ആഗസ്റ്റ് 3

D2023 ജൂലൈ 31

Answer:

B. 2023 ആഗസ്റ്റ് 1

Explanation:

• സമുദ്ര അതിർത്തിയിലെ അപൂർവ ധാതുക്കൾ ഖനനം ചെയ്യാൻ സ്വകാര്യ മേഖലയെ അനുവദിക്കുന്ന ബിൽ


Related Questions:

താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ? 

i) ജി രാമചന്ദ്രൻ 

ii) എൻ ആർ മാധവ മേനോൻ 

iii) ജോൺ മത്തായി 

iv) കെ ആർ നാരായണൻ 

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് കണ്ടുപിടിക്കുക. 

(i) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്. 

(ii) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. 

(iii) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും VVPAT സംവിധാനം ഉപയോഗിച്ച ആദ്യ സംസ്ഥാനം ഏത് ?

What is the term of the Rajya Sabha member?

According to the Indian Constitution the Money Bill can be introduced in :