Question:

പ്ലാനിംഗ് കമ്മീഷൻ സ്ഥാപിക്കപ്പെട്ടത്

Aഏപ്രിൽ 1 , 1950

Bമാർച്ച് 15, 1950

Cജനുവരി 1, 1950

Dഫെബ്രുവരി 15, 1950

Answer:

B. മാർച്ച് 15, 1950

Explanation:

ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ തയാറാക്കിയിരുന്നത് പ്ലാനിംഗ് കമ്മീഷൻ ആയിരുന്നു. പ്ലാനിങ് കമ്മീഷന് പകരം 2015 ജനുവരി 1 ന് നിലവിൽ വന്ന സംവിധാനമാണ് നീതി ആയോഗ്.


Related Questions:

When was the Planning Commission formed in India?

ആസൂത്രണ കമ്മീഷൻ്റെ ആദ്യ ഉപാധ്യക്ഷൻ ആരായിരുന്നു ?

The Kerala State Planning Commission was set up in ?

Father of Indian planning is :

The Planning commission of India was dissolved in?