ഇന്ത്യൻ ഭരണഘടനയിൽ ഗാന്ധിയൻ ആശയങ്ങൾ അടങ്ങിയിരിക്കുന്നത് എവിടെയാണ് ?Aമൗലികാവകാശങ്ങൾBനിർദേശകതത്വങ്ങൾCമൗലികകർത്തവ്യങ്ങൾDഭരണഘടനാ ആമുഖംAnswer: B. നിർദേശകതത്വങ്ങൾRead Explanation: നിയമ നിർമാണത്തിലും ,നിർവഹണത്തിലും രാഷ്ട്രം പിന്തുടരേണ്ട ചില അടിസ്ഥാന ലഷ്യങ്ങൾ ആണ് -നിർദ്ദേശക തത്വങ്ങൾ Open explanation in App