App Logo

No.1 PSC Learning App

1M+ Downloads
പൂർണ്ണമായും വനിതകളുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വന്നത് ?

Aലക്നൗ

Bഹൈദരാബാദ്

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

B. ഹൈദരാബാദ്

Read Explanation:

വ്യവസായ പാർക്ക് നടത്തുന്നത് - FLO FLO പൂർണരൂപം - FICCI Ladies Organisation ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) വനിതാ വിഭാഗമാണ് FLO. ആസ്ഥാനം - ന്യൂ ഡൽഹി


Related Questions:

• The place "Noonmati” in India, is related to which among the following?
വസ്ത്രനിർമ്മാണ രംഗത്ത് 'യുണിവേഴ്‌സൽ ഫൈബർ' എന്ന് പറയുന്ന നാണ്യവിള ഏതാണ് ?
ലോകത്തിൽ ഏറ്റവും കൂടുതൽ കയർ ഉല്പാദിപ്പിക്കുന്ന രാജ്യമേത് ?
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഗവേഷണ വികസന വിഭാഗം ഡയറക്ടറായി ചുമതല ഏറ്റ മലയാളി
റൂർക്കല ഉരുക്കു നിർമ്മാണ ശാല സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?