App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി നിലവിൽ വന്നത് എവിടെ ?

Aകൊല്ലം

Bതിരുവനന്തപുരം

Cകൊച്ചി

Dകോഴിക്കോട്

Answer:

A. കൊല്ലം

Read Explanation:

• Negotiable Instrument Act പ്രകാരം കേസുകൾ പരിഗണിക്കുന്നതിനായാണ് ഡിജിറ്റൽ കോടതി സ്ഥാപിച്ചത് • പരാതി നൽകുന്നതും, പരാതി രജിസ്റ്റർ ചെയ്യുന്നതും, പരിശോധിക്കുന്നതും, സമൻസ് അയക്കുന്നതും, വിസ്താരം നടത്തുന്നതും എല്ലാം ഓൺലൈനിലൂടെ ആയിരിക്കും


Related Questions:

The Institution Lokayukta was created for the first time by the State of
ലോകായുക്ത നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ?
നാഷണൽ സർവീസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് ?
കുടുംബകോടതി നിയമം നിലവില്‍ വന്നത് എന്ന് ?