ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി ആരംഭിച്ച സ്ഥലം :
Read Explanation:
- ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരം എന്നറിയപ്പെടുന്നത് - 1857ലെ വിപ്ലവം
- ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തീയതി - 1857 മേയ് 10
- 1857 ലെ വിപ്ലവം ആരംഭിച്ച സ്ഥലം - മീററ്റ് (ഉത്തർപ്രദേശ്)
- 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി - മംഗൾ പാണ്ഡെ