App Logo

No.1 PSC Learning App

1M+ Downloads

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്?

Aകാൺപൂർ

Bഗ്വാളിയർ

Cമീററ്റ്

Dഭരത്പൂർ

Answer:

C. മീററ്റ്

Read Explanation:

The Indian Rebellion of 1857 is also called the Indian Mutiny, the Sepoy Mutiny, North India's First War of Independence or North India's first struggle for independence. It began on 10 May 1857 at Meerut, as a mutiny of sepoys of the British East India Company's army.


Related Questions:

1857-ലെ ഒന്നാംസ്വതന്ത്ര്യ സമരത്തില്‍ ക൪ഷക൪, രാജാക്കന്‍മാ൪, കരകൗശല തൊഴിലാളികള്‍,ശിപായിമാ൪ എന്നീ വിഭാഗത്തില്‍ പെട്ടവ൪ പങ്കെടുക്കാനുണ്ടായ ശരിയായ കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക:

1.കര്‍ഷകര്‍-- ഉയര്‍ന്ന ഭുനികുതി,കൊള്ളപലിശക്കാരുടെ ചൂഷണം, കൃഷിയിടം നഷ്ടമായി

2.ശിപായി-- തുഛമായ ശമ്പളം,ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ അവഹേളനം,പശുവിന്റെയും പന്നിയുടെയും കൊഴുപ്പു പുരട്ടിയ തിരകള്‍

3.കരകൗശലത്തൊഴിലാളികള്‍--വിദേശവസ്തുക്കളുടെഇറക്കുമതി,കരകൗശലക്കാര്‍ തൊഴില്‍രഹിതരായി,പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച

4.രാജാക്കന്മാർ -- സൈനികസഹായ വ്യവസ്ഥ, ദത്തവകാശ നിരോധനനിയമം, എന്നിവയിലൂടെ നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 

1857 ലെ വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പലായനം ചെയ്ത വിപ്ലവകാരി ആര് ?

1857ലെ വിപ്ലവത്തിന്‍റെ താല്‍കാലിക വിജയത്തെത്തുടര്‍ന്ന് വിപ്ലവകാരികള്‍ ഡല്‍ഹിയില്‍ ചക്രവര്‍ത്തിയായി വാഴിച്ചത് ആരെയാണ് ?

ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത് ?

1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട് ' ഡൽഹിയിലെ കശാപ്പുകാരൻ ' എന്നറിയപ്പെട്ടിരുന്നത് ആരാണ് ?