2024 ജൂണിൽ തമിഴ്‌നാട്ടിൽ എവിടെയാണ് വിഷമദ്യ ദുരന്തം ഉണ്ടായത് ?
Aകാഞ്ചീപുരം
Bമയിലാടുംതുറൈ
Cപുതുക്കോട്ടൈ
Dകള്ളക്കുറിച്ചി
Aകാഞ്ചീപുരം
Bമയിലാടുംതുറൈ
Cപുതുക്കോട്ടൈ
Dകള്ളക്കുറിച്ചി
Related Questions:
സ്വതന്ത്ര ഇന്ത്യ നേരിട്ട വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം. ഈ വിഷയത്തെ കുറിച്ച് താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്താവന (കൾ) ഏത്?
ചേരുംപടി ചേർക്കുക.
A |
B | ||
1 | ഫസൽ അലി കമ്മീഷൻ | A | 1987 മെയ് |
2 | ഭാഷയുടെ അടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാന രൂപീകരണം | B | 2000 നവംബർ |
3 | ചത്തീസ്ഗഢ് രൂപീകരണം | C | 1953 ഒക്ടോബർ |
4 | ഗോവാ സംസ്ഥാന രൂപീകരണം | D | 1953 ഡിസംബർ |