App Logo

No.1 PSC Learning App

1M+ Downloads
സംക്രമണ മൂലകങ്ങളിൽ ഇലക്ട്രോൺ പൂരണം നടക്കുന്നത് എവിടെ ?

Aഉള്ളിലുള്ള ഷെല്ലിലെ d- ഓർബിറ്റലിൽ

Bബാഹ്യതമ ഷെല്ലിലെ d- ഓർബിറ്റലിൽ

Cഉള്ളിലുള്ള ഷെല്ലിലെ f- ഓർബിറ്റലിൽ

Dബാഹ്യതമ ഷെല്ലിലെ f- ഓർബിറ്റലിൽ

Answer:

A. ഉള്ളിലുള്ള ഷെല്ലിലെ d- ഓർബിറ്റലിൽ

Read Explanation:

  • സംക്രമണ മൂലകങ്ങളിൽ ഇലക്ട്രോൺ പൂരണം നടക്കുന്നത് എവിടെ -ഉള്ളിലുള്ള ഷെല്ലിലെ d- ഓർബിറ്റലിൽ


Related Questions:

ഓർലോൺ അഥവാ അക്രിലാൻ എന്നപേരിൽ കമ്പിളിക്കുപകരമായിഉപയോഗിക്കുന്ന പോളിമെർ ഏത് ?
ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയത് ആരാണ് ?
image.png
ആഗോളതാപനത്തിന് കാരണമാകുന്ന പ്രതിഭാസം ഏത് ?
ഒരേ പിണ്ഡസംഖ്യയും വ്യത്യസ്ത ആറ്റോമികസംഖ്യയും ഉള്ള ആറ്റങ്ങളെ ___________________എന്ന് പറയുന്നു