ചരൺസിങിന്റെ സമാധിസ്ഥലം?Aരാജ് ഘട്ട്Bശാന്തിവനംCശക്തിസ്ഥൽDകിസാൻ ഘട്ട്Answer: D. കിസാൻ ഘട്ട് Read Explanation: ജവഹർലാൽ നെഹ്റു- ശാന്തിവനം ഇന്ദിരാഗാന്ധി- ശക്തിസ്ഥൽ രാജീവ് ഗാന്ധി -വീർഭൂമിRead more in App