Question:
ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
Aപത്തനംതിട്ട
Bഇടുക്കി
Cതിരുവനന്തപുരം
Dകൊല്ലം
Answer:
B. ഇടുക്കി
Explanation:
ഇരവികുളം ദേശീയോദ്യാനം
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട വർഷം - 1975
ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം - 1978
സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി
സ്ഥിതി ചെയ്യുന്ന താലൂക്ക് - ദേവികുളം താലൂക്ക്
വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ്വ ഇനത്തിൽപ്പെട്ട വരയാടുകളുടെ സംരക്ഷണ കേന്ദ്രം
വരയാടിന്റെ ശാസ്ത്രീയ നാമം - നീലഗിരി ട്രാഗസ് ഹൈലോക്രിയസ്
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം
വിനോദസഞ്ചാര കേന്ദ്രമായ രാജമല ഇരവികുളത്തിന്റെ ഭാഗമാണ്
ലക്കം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം