Question:

ഗുരുഗോപിനാഥ് നടന ഗ്രാമം സ്ഥിതി ചെയുന്നത് എവിടെ ?

Aനന്ദൻകോട്

Bതിരുവെട്ടാർ

Cവട്ടിയൂർക്കാവ്

Dചെന്നൈ

Answer:

C. വട്ടിയൂർക്കാവ്

Explanation:

ഗുരു ഗോപിനാഥ് നടനഗ്രാമം 

  • ഗുരു ഗോപിനാഥിന്റെ സ്മരണാർത്ഥം 1995ൽ സ്ഥാപിതമായി 

  • കേരളനടനം എന്ന നൃത്തരൂപം ആവിഷ്കരിച്ചത്: ഗുരു ഗോപിനാഥ്

  • ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതി ചെയ്യുന്നത് : വട്ടിയൂർകാവ് (തിരുവനന്തപുരം)

  • സംഗീതം, നൃത്തം, വാദ്യസംഗീതം തുടങ്ങിയ കലാരൂപങ്ങൾക്ക് മികച്ച ശിക്ഷണം ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടനഗ്രാമം സ്ഥാപിതമായത്.

  • കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്നു.


Related Questions:

കളരിപ്പയറ്റിൽ മിനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ച വർഷം ?

നാടക രചന , നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡിനർഹമായ ' കാഴ്ച - ലോക നാടക ചരിത്രം ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

സുഭദ്രധനഞ്ജയം , തപതീസംവരണം എന്നി കൃതികൾ രചിച്ചത് ആരാണ് ?

കേരള സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് ?

കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?