Question:

അലാങ് തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ?

Aകണ്ട്-ല

Bഗുജറാത്ത്

Cമുംബൈ

Dകൊച്ചി

Answer:

B. ഗുജറാത്ത്

Explanation:

  • അലാങ്ക് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്
  • മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഐ വി എഫ് മൊബൈൽ യൂണിറ്റ് ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത് 
  •  ഇന്ത്യയിൽ ആദ്യമായി ക്ഷീര എ. ടി . എം നിലവിൽ വന്ന സംസ്ഥാനം - ഗുജറാത്ത് 
  • ഇന്ത്യയിലെ ആദ്യ മറൈൻ നാഷണൽ പാർക്ക് സ്ഥാപിതമായ സംസ്ഥാനം - ഗുജറാത്ത് 
  • ഇന്ത്യയിലെ ആദ്യ വിൻഡ് ഫാം സ്ഥാപിതമായ സംസ്ഥാനം - ഗുജറാത്ത് 
  • ധവള വിപ്ലവം ആദ്യമായി ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത് 
  • ഇന്ത്യയിൽ ആദ്യമായി കാലാവസ്ഥ നിരീക്ഷണ ഡിപ്പാർട്ട്മെന്റ് നിലവിൽ വന്ന സംസ്ഥാനം - ഗുജറാത്ത് 
  • കടൽത്തറയിൽ നിന്നുള്ള എണ്ണഖനനം ആദ്യമായി ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത് 

Related Questions:

The premier iron-ore exporting port that accounts for about 50% of India's iron ore export is ?

ഇന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ തുറമുഖമേത്?

'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?

Marmagao port is situated in which river bank?

ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറുള്ള തുറമുഖം.