App Logo

No.1 PSC Learning App

1M+ Downloads
എ പി ജെ അബ്ദുൽ കലാം നോളജ് സെൻറർ സ്ഥാപിക്കാൻ പോകുന്നത് എവിടെയാണ്?

Aആറ്റിങ്ങൽ

Bകവടിയാർ

Cപട്ടം

Dവേളി

Answer:

B. കവടിയാർ

Read Explanation:

• തിരുവനന്തപുരം ജില്ലയിലാണ് കവടിയാർ. • നോളജ് സെന്ററിന്റെ കൂടെ ബഹിരാകാശ മ്യൂസിയവും സ്ഥാപിക്കുന്നുണ്ട്. • നിർമ്മിക്കുന്നത് - ISRO • തറക്കല്ലിട്ടത് - പിണറായി വിജയൻ • പൈതൃക മേഖലയാണ് കവടിയാർ, അത് കൊണ്ട് പരമ്പരാഗത രീതിയിലാകും കെട്ടിടനിർമാണം. • നിർമാണ ചിലവ് 50 കോടി (നോളജ് സെന്റർ - 25 കോടി, മ്യൂസിയം - 25 കോടി)


Related Questions:

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻറെ പുതിയ ആസ്ഥാന മന്ദിരം ഏതു പേരിൽ അറിയപ്പെടുന്നു ?
ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച ഇസാഫിൻറ ആസ്ഥാനം?
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
മലയാളം വാക്കുകളുടെ അർത്ഥം പറഞ്ഞുതരുന്ന മലയാളം നിഘണ്ടു ആപ്പ് പുറത്തിറക്കുന്നത് ആര് ?
കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?