മനുഷ്യശരീരത്തിൽ എവിടെയാണ് അറ്റ്ലസ് എല്ല് സ്ഥിതി ചെയ്യുന്നത്?Aകഴുത്ത്BതലCനെഞ്ച്Dഅരക്കെട്ട്Answer: A. കഴുത്ത്Read Explanation: മനുഷ്യ ശരീരത്തിൽ കഴുത്തിൽ കാണപ്പെടുന്ന കശേരു ആണ് അറ്റ്ലസ്. മനുഷ്യശരീരത്തിലെ തന്നെ ആദ്യത്തെ കശേരു ( C 1) ആണിത്. തലയുടെയും, കഴുത്തിൻ്റെയും ചലനം സാധ്യമാകുന്ന കശേരുകളിൽ ഒന്നാണ് അറ്റ്ലസ്. Open explanation in App