ബ്രഹ്മപുരം ഡീസല്‍ വൈദ്യുതനിലയം എവിടെയാണ് ?
Read Explanation:
- കേരളത്തിലെ ആദ്യ ഡീസൽ പവർ പ്ലാൻറ് - ബ്രഹ്മപുരം
- ബ്രഹ്മപുരം ഡീസൽ പവർ പ്ലാൻറ് സ്ഥിതി ചെയ്യുന്നത് - എറണാകുളം
- കേരളത്തിലെ രണ്ടാമത്തെ ഡീസൽ പവർ പ്ലാൻറ് സ്ഥിതി ചെയ്യുന്നത് - നല്ലളം,കോഴിക്കോട്
- കേരളത്തിലെ ആദ്യത്തെ നാഫ്തയിൽ പ്രവർത്തിക്കുന്ന താപവൈദ്യുത നിലയം - കായംകുളം (1999 )