Question:

കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aവിഴിഞ്ഞം

Bനീണ്ടകര

Cകാപ്പാട്

Dകൊച്ചി

Answer:

D. കൊച്ചി

Explanation:

കേരളത്തിലെ കേന്ദ്ര ഗവേഷണകേന്ദ്രങ്ങൾ

  • കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം- കുഡ്‌ലു,കാസർഗോഡ്
  • കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം- ശ്രീകാര്യം,തിരുവനന്തപുരം
  • കേന്ദ്ര ഏലം ഗവേഷണകേന്ദ്രം- മയിലാടുംപാറ,ഇടുക്കി
  • കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണകേന്ദ്രം- കൊച്ചി,എറണാകുളം
  • കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം- കോഴിക്കോട്

Related Questions:

ഇന്ത്യയിലെ ആദ്യത്തെ കടൽ ഭക്ഷ്യ സംസ്കരണ പാർക്ക് എവിടെയാണ് ?

നീല വിപ്ലവം താഴെ തന്നിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?

കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിത ആരാണ് ?

മത്സ്യങ്ങളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

ചേറ്റുവ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?