App Logo

No.1 PSC Learning App

1M+ Downloads
സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജൂട്ട് ആന്റ് അലീഡ് ഫൈബർ സ്ഥിതിചെയ്യുന്ന സ്ഥലം ?

Aറൂർക്കി

Bകട്ടക്ക്

Cബാറക്ക്പൂർ

Dമയിലാടുംപാറ

Answer:

C. ബാറക്ക്പൂർ

Read Explanation:

  • കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം)
  • കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം - കായംകുളം (ആലപ്പുഴ)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - കോഴിക്കോട് (മാരിക്കുന്ന്)
  • കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മയിലാടുംപാറ (ഇടുക്കി)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർകേൻ റിസർച്ച് -ലക്ക്നൗ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച് -കാൻപൂർ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടീകൾച്ചർ റിസർച്ച് -ബാംഗ്ലൂർ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വീറ്റ് ആന്റ് ബാർളി റിസർച്ച് - കർനാൽ
  • സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജൂട്ട് ആന്റ് അലീഡ് ഫൈബർ - ബാറക്ക്പൂർ
  • കേന്ദ്ര സമുദ്ര ജലമത്സ്യ ഗവേഷണകേന്ദ്രം - കൊച്ചി

Related Questions:

ഇന്ത്യയിൽ ഏറ്റവും അധികം അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടീകൾച്ചർ റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?
Which of the following names of ‘slash and burn’ agriculture is related to India?
ഓപ്പറേഷൻ ഫ്ലഡ് ആരംഭിച്ച വർഷം ഏതാണ് ?
മുഗ ഏതിനത്തിൽപ്പെട്ട കൃഷിരീതിയാണ് ?