App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടീകൾച്ചർ റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?

Aകോട്ടയം

Bബാംഗ്ലൂർ

Cകർനാൽ

Dബാറക്ക്പൂർ

Answer:

B. ബാംഗ്ലൂർ

Read Explanation:

  • കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം)
  • കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം - കായംകുളം (ആലപ്പുഴ)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - കോഴിക്കോട് (മാരിക്കുന്ന്)
  • കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മയിലാടുംപാറ (ഇടുക്കി)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർകേൻ റിസർച്ച് -ലക്ക്നൗ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച് -കാൻപൂർ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടീകൾച്ചർ റിസർച്ച് -ബാംഗ്ലൂർ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വീറ്റ് ആന്റ് ബാർളി റിസർച്ച് - കർനാൽ
  • സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജൂട്ട് ആന്റ് അലീഡ് ഫൈബർ - ബാറക്ക്പൂർ
  • കേന്ദ്ര സമുദ്ര ജലമത്സ്യ ഗവേഷണകേന്ദ്രം - കൊച്ചി

Related Questions:

ഏഷ്യയിലെ ഏറ്റവും വലിയ ഡയറി ഏതാണ് ?
കേരളത്തിൽ സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം ഏത് ജില്ലക്കാണ് ?
മിൽമയുടെ ആസ്ഥാനം ?
2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ?
താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത് :