കേരള വിനോദസഞ്ചാര വകുപ്പിൻറെ പൂർണ്ണ നിയന്ത്രണത്തിലുള്ള ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?AകുമരകംBആലപ്പുഴCഫോർട്ട് കൊച്ചിDശംഖുമുഖംAnswer: D. ശംഖുമുഖംRead Explanation:• ഡെസ്റ്റിനേഷൻ വെഡ്ഡിങ് - പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ വെച്ച് വിവാഹങ്ങൾ നടത്തുന്ന രീതിOpen explanation in App