Question:
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Aതിരുവനന്തപുരം
Bകണ്ണൂർ
Cമലപ്പുറം
Dഎറണാകുളം
Answer:
A. തിരുവനന്തപുരം
Explanation:
തിരുവനന്തപുരം ജില്ലയിൽ പള്ളിപ്പുറത്തെ ടെക്നോസിറ്റിയിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിച്ചത്.