Question:

ഇന്ത്യയിലെ ആദ്യത്തെ "Sunken Museum" സ്ഥിതി ചെയ്യുന്നത് എവിടെ ?

Aമുംബൈ

Bഹൈദരാബാദ്

Cന്യൂഡൽഹി

Dഭുവനേശ്വർ

Answer:

C. ന്യൂഡൽഹി

Explanation:

• ന്യൂ ഡൽഹിയിലെ ഹുമയൂണിൻ്റെ ശവകുടീര സമുച്ചയത്തിലാണ് മ്യുസിയം സ്ഥാപിച്ചത് • പരമ്പരാഗത ഇന്ത്യൻ ബവോലിസ് (Baolis) മാതൃകയിലാണ് മ്യുസിയം പണികഴിപ്പിച്ചിരിക്കുന്നത് • ഈ മ്യുസിയം ഭൂനിരപ്പിൽ നിന്ന് താഴെ സ്ഥിതിചെയ്യുന്നു


Related Questions:

യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ പ്രസിഡണ്ട് ആയിരുന്ന ആദ്യത്തെ ഇന്ത്യൻ വനിത?

The first transgender school in India has opened in .....

പോർച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ ഇന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം ഏത്?

കുട്ടികൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ജി-ഗെയ്റ്റർ സംവിധാനം നിലവിൽ വന്നത് ?

രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ജില്ലാ ആശുപത്രി ഏത് ?