Question:

മത്സ്യഫെഡിന്റെ ആസ്ഥാനം ?

Aപനങ്ങാട്, എറണാകുളം

Bകമലേശ്വരം, തിരുവനന്തപുരം

Cപീച്ചി, തൃശൂർ

Dബേപ്പൂർ, കോഴിക്കോട്

Answer:

B. കമലേശ്വരം, തിരുവനന്തപുരം

Explanation:

  • മത്സ്യഫെഡിന്റെ ആസ്ഥാനം - കമലേശ്വരം, തിരുവനന്തപുരം
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സ്‌പൈസസ് റിസർച്ച് - കോഴിക്കോട് 
  • ബാംബൂ കോർപ്പറേഷൻ - അങ്കമാലി 
  • പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി 
  • സെൻട്രൽ സ്റ്റേറ്റ് ഫാം - ആറളം 
  • കേന്ദ്ര സമുദ്ര ജലമത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി 
  • സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് സെന്റർ - കൊച്ചി 

Related Questions:

പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ് ?

മത്സ്യങ്ങളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കേരളത്തിൽ കടൽ മത്സ്യബന്ധന നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?

കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?