സമതല ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നതെവിടെ ?
Aദർപ്പണത്തിൽ നിന്നും വസ്തുവിലേക്കുള്ള അകലത്തിന് തുല്യമായി ദർപ്പണത്തിനു പിന്നിലായി
Bദർപ്പണത്തിൽനിന്നും വസ്തുവിലേക്കുള്ള അകലത്തിന് നേർവിപരിതമായും ദർപ്പണത്തിനു മുന്നിലായും
Cഇവ രണ്ടും ശരിയാണ്
Dഇതൊന്നുമല്ല
Answer: