Question:

കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?

Aമൂലമറ്റം

Bകായംകുളം

Cഷോളയാർ

Dചെങ്കുളം

Answer:

A. മൂലമറ്റം


Related Questions:

കേരളത്തിൽ ജലസേചന കനാലുകളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ പദ്ധതി ആരംഭിക്കുന്നത് ?

മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?

കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയേതാണ് ?

ചെങ്കുളം ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ് നിലകൊള്ളുന്നത് ?

ഗാർഹിക ഉപഭോക്താക്കൾക്കായി സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനെർട്ട് പദ്ധതി?