App Logo

No.1 PSC Learning App

1M+ Downloads
' മൻസബൽ തടാകം ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aജമ്മുകാശ്മീർ

Bഡൽഹി

Cലഡാക്ക്

Dആൻഡമാൻ & നിക്കോബാർ

Answer:

A. ജമ്മുകാശ്മീർ


Related Questions:

രണ്ടു തലസ്ഥാനങ്ങളുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ആൻഡമാൻ & നിക്കോബാർ ദ്വീപാണ് . ഇവിടുത്തെ ജനസാന്ദ്രത എത്ര ?
The smallest Island in Lakshadweep is :
കൊൽക്കത്ത ഹൈകോടതിയുടെ കീഴിൽ വരുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ് ?
ആന്ഡമാനേയും നിക്കോബാറിനെയും വേർതിരിക്കുന്ന ചാനൽ ഏത്?