കേരളത്തിലെ കാറ്റാടി ഫാമുകൾ
കഞ്ചിക്കോട് ( പാലക്കാട് ) , രാമക്കൽമേട് ( ഇടുക്കി ) , അട്ടപ്പാടി ( പാലക്കാട് ) , അഗളി ( (പാലക്കാട് )
കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് - കഞ്ചിക്കോട് പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ കാറ്റാടി ഫാം - കഞ്ചിക്കോട് ( പാലക്കാട് )
കേരളത്തിലെ സ്വകാര്യമേഖലയിലുള്ള കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് - രാമക്കൽമേട് ( ഇടുക്കി ) - 2008