App Logo

No.1 PSC Learning App

1M+ Downloads
പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?

Aകൊല്ലം

Bഇടുക്കി

Cപത്തനംതിട്ട

Dതൃശ്ശൂർ

Answer:

D. തൃശ്ശൂർ

Read Explanation:

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയിലാണ് പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത്.


Related Questions:

പള്ളിവാസൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത വർഷം ?
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിലാണ്
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?
അടുത്തിടെ നിലവിൽ വന്ന മലങ്കര ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളിൽ പെടാത്തത് ഏത് ?