റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?Aകോട്ടയംBമണ്ണുത്തിCകോഴിക്കോട്Dശ്രീകാര്യംAnswer: A. കോട്ടയം Read Explanation: കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ - കോട്ടയം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം - പാമ്പാടും പാറ കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം ,മടക്കത്തറ ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല ,മേനോൻ പാറ കാപ്പി ഗവേഷണ കേന്ദ്രം - ചൂണ്ടൽ Read more in App